
കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനും കെ സുധാകരന്റെ വിശ്വസ്തനുമായ കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിൽ ചേരും. പാർട്ടി വിടുന്നത് കെ സി വേണുഗോപാൽ കാരണമെന്ന് അഡ്വ. കിഷോർ ബാബു വെളിപ്പെടുത്തി. ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്ന അഡ്വ. കിഷോർ ബാബു അപ്രതീക്ഷിതമായാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും. ALSO READ; ‘പ്രതിപക്ഷ നേതാവിന്റെ പദവിയെ ബഹുമാനിക്കണം’; പാർലമെന്റിൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ […]
The post ‘കെ സി വേണുഗോപാൽ കാരണം പാർട്ടി വിടുന്നു’; കെ സുധാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിൽ ചേരും appeared first on Kairali News | Kairali News Live.
