

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ ഉദ്ഘാടന വേദിയിൽ വെച്ചാണ് ഗതാഗത മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയ ബസുകളായിരിക്കും ഈ വിഭാഗത്തിൽ ഓടുക. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം തന്നെ യാത്രക്കാർക്ക് ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനങ്ങളിലെ എയർ ഹോസ്റ്റസുമാർക്ക് സമാനമായി യാത്രക്കാരെ സഹായിക്കാൻ ബസ് ഹോസ്റ്റസുമാർ […]
The post ‘കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ വരുന്നു, പാൻട്രിയും ടോയ്ലറ്റും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ’; മന്ത്രി കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.