

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസഡറായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ ഹ്രസ്വചലച്ചിത്രത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമാ ഷൂട്ടിനിടയൊണ് ഇക്കാര്യം മോഹൻലാലിനോട് പറഞ്ഞതെന്നും ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് സമ്മതിച്ചതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ‘ചേട്ടാ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരു പരസ്യം എടുത്തു തരുമോ?’ എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം. ബ്രാൻഡ് അംബാസിഡർ ആവുക പൈസ വാങ്ങിച്ചുകൊണ്ടാണെന്നായി മോഹൻലാൽ. […]
The post ‘കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറാകാം, പണം വേണ്ട; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് പറഞ്ഞത്’ appeared first on Kairali News | Kairali News Live.