
വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർക്കുന്ന പ്രീ ബഡ്ജറ്റ് ചർച്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് വെട്ടിക്കുറച്ച 21,000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണംമെന്നും മന്ത്രി പറഞ്ഞു. ALSO READ: ‘കുഞ്ഞുകുട്ടികൾ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ട കാര്യമില്ല; ആർക്കും വഴങ്ങിയിട്ടല്ല വേദിയുടെ പേരുമാറ്റിയത്’: മന്ത്രി വി ശിവൻകുട്ടി ‘എയിംസ്, ശബരിപാത കാലങ്ങളായി പല കാരണങ്ങൾ […]
The post ‘കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണം; കേരളത്തിന് വെട്ടിക്കുറച്ച 21,000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണം’; മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
