
കേരളത്തെ പൂർണമായി നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്രത്തിൻ്റേതെന്ന് കെ മുരളീധരൻ. കുറച്ച് അനുകൂലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ പാത, എയിംസ്, ഒന്നും ലഭിച്ചില്ല. കേരളത്തിന്റെ പേര് വെറുതെ പരാമർശിക്കുക എന്നതിനപ്പുറത്തേക്ക് ഒന്നും കേരളത്തിന് ലഭിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തെരുവുനായകളെ പിടിക്കുന്ന ജോലി മാത്രമേ കോർപ്പറേഷനെ കൊണ്ട് ഉണ്ടായുള്ളൂ. മറ്റ് ഉപകാരം ഒന്നും ഉണ്ടായില്ല. കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം.കേരളത്തിലെ ബിജെപിക്കാർ വാചക കസർത്ത് നിർത്തണം. കേരളം എന്ന് ബിജെപിക്ക് അധികാരം തരുമോ അന്ന് ഞങ്ങൾ […]
The post ‘കേന്ദ്ര ബജറ്റ് നിരാശാജനകം, ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ എന്ന് മനസിലായപ്പോള്‍ കേരളത്തിന് ഒന്നുമില്ല’: കെ മുരളീധരൻ appeared first on Kairali News | Kairali News Live.
