

കേന്ദ്ര സംസ്ഥാന സര്ക്കാർ സംയുക്തമായി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിനെ ബി ജെ പി പരിപാടിയായി നടത്തുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ദേശീയ പാത വികസനത്തിൻ്റെ പ്രവർത്തനോദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് കൃത്യമായ ക്ഷണമില്ലെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വെറും രാഷ്ട്രീയ സ്റ്റണ്ടാണിത്. സംസ്ഥാന സർക്കാർ പ്രതിനിധിയെ ഒഴിവാക്കിയ സംഭവം ജനം തിരിച്ചറിയുന്നതായിരിക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനും മന്ത്രിമാരെ ക്ഷണിക്കുന്നതിലും പ്രോട്ടോക്കോളുണ്ട്. NCERT വിഷയത്തിൽ […]
The post ‘കേന്ദ്ര- സംസ്ഥാന സര്ക്കാർ സംയുക്ത വികസന പ്രവർത്തനോദ്ഘാടനം ‘ബിജെപി’ പരിപാടിയായി നടത്തുന്നു’; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.