
കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടന്ന കേരള യാത്ര സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസിനെ കൂടുതൽ കരുത്തുറ്റതാക്കിയ സംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്നേഹവും ഐക്യവും മുറുകെപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഈ പരിപാടി ഉയർത്തിയ സന്ദേശങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉദ്ഘാടന വേദിയിൽ നിന്നുള്ള ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുമ്പോൾ, എല്ലാവർക്കും അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാൻ കഴിയുന്ന ഒരു ‘ബദൽ’ ലോകമാണ് കേരളം മുന്നോട്ടുവെക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളോട് സന്ധി […]
The post ‘കേരള യാത്ര കേരളത്തിന്റെ മതനിരപേക്ഷ മനസിനെ കൂടുതൽ കരുത്തുറ്റതാക്കിയ സംഗമം’; ചിത്രങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
