
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയാണ് വെളിവാകുന്നതെന്ന് മുൻ എം പി എഎം ആരിഫ്. കേരളത്തിന് ആമ സംരക്ഷണ കേന്ദ്രം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനെ ആമയും തേങ്ങയും പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എയിംസിന്റെ (AIIMS) കാര്യത്തിൽ സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കേരളീയരെ മോശമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്റെ നീക്കങ്ങളെ സംസ്ഥാന സർക്കാർ പിന്തുണച്ചിട്ടും കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിൽ […]
The post ‘കേരളത്തിനെ ആമയും തേങ്ങയും പറഞ്ഞ് കേന്ദ്രം കബളിപ്പിക്കുകയാണ്’: മുൻ എംപി എഎം ആരിഫ് appeared first on Kairali News | Kairali News Live.
