
‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി ലഭിച്ചത് ഗൗരവതരമായ ഒന്നാണെന്നും ഈ വിദ്വേഷ സിനിമയെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്നാണ് കരുതുന്നതെന്ന് എ എ റഹീം എംപി. കേരളത്തെ ഒറ്റപ്പെടുത്താനും തകർക്കാനും ലക്ഷ്യമിട്ട് സംഘപരിവാർ ആസൂത്രണം ചെയ്ത ഒരു പൊളിറ്റിക്കൽ പ്രോജക്റ്റായാണ് ഈ സിനിമയെ കാണുന്നത്. കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതവും കേന്ദ്ര പദ്ധതികളും നിഷേധിക്കുന്ന അതേ പദ്ധതിയുടെ ഭാഗമാണിതെന്ന് എ എ റഹീം എംപി പറഞ്ഞു. ഇതൊരു കലാരൂപമോ സിനിമയോ അല്ല, മറിച്ച് നുണകൾ […]
The post ‘കേരളത്തിൽ സാമുദായിക സ്പർധയും കലാപവും ഉണ്ടാക്കുക ലക്ഷ്യം’; കേരള സ്റ്റോറിക്കെതിരെ എ എ റഹീം എംപി appeared first on Kairali News | Kairali News Live.
