

കേരളത്തിൽ വോട്ടറന്മാരെ കൂട്ടത്തോടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ വിവരം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. കേരളത്തിൽ19 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് എസ് ഐ ആറിൻ്റെ മറവിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നം അദ്ദേഹം പറഞ്ഞു. കൂടിക്കാഴചക്ക് ശേഷം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. Also read: രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച; തിരുവല്ല […]
The post ‘കേരളത്തിൽ19 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം’: എം വി ജയരാജൻ appeared first on Kairali News | Kairali News Live.