
മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി കോൺഗ്രസിനെതിരെ പരസ്യ പോരിന് തുനിഞ്ഞ് മുസ്ലീം ലീഗ്. കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്. “എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലാ” എന്ന് കോൺഗ്രസ് ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു എന്തിന് ഇനിയും കോൺഗ്രസിനെ രക്ഷിക്കാനും, നന്നാക്കാനും വല്ലാത്ത ത്യാഗം സഹിക്കണം ലീഗ് എന്നിങ്ങനെ വിമർശിച്ചുക്കൊണ്ട് ആണ് ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് രക്ഷപ്പെടണമെന്ന് കമാൻഡ് ചെയ്യാൻ കഴിയാത്തഹൈക്കമാൻഡിന് പോലും ചിന്തയും ആഗ്രഹവുമില്ലല്ലോ. ലീഗ് […]
The post ‘കോൺഗ്രസിനെ നേരെയാക്കാൻ ലീഗിനെന്നല്ല ഭൂലോകത്ത് ആർക്കുമാവില്ല’: കോൺഗ്രസിനെതിരെ മുസ്ലീം ലീഗ് നേതാവ് appeared first on Kairali News | Kairali News Live.
