

കോൺഗ്രസ് എം പി ആന്റോ ആൻറണിക്കെതിരെ ഗുരുതര ആരോപണവുമായി നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൻ്റെ അടുത്ത് നിന്ന് പണം വാങ്ങിയെന്നും എന്നാല്‍ ആ പണം തിരികെ തന്നില്ലെന്ന് ആന്റോ ആൻ്റണി എം പിക്കെതിരെ അദ്ദേഹം പറഞ്ഞു. ഒരു ഈടും നൽകാതെയാണ് ആന്റോ ആൻറണിക്ക് പണം നൽകുന്നത്. ഇതുവരെ ഇരുപത് ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് എൻ എം രാജു മാധ്യമങ്ങളോട് പറഞ്ഞു. നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം സ്വർണ്ണമോഷണക്കേസുമായി […]
The post ‘കോൺഗ്രസ് എം പി ആന്റോ ആന്റണി രണ്ട് കോടി വാങ്ങി’; ഗുരുതര വെളിപ്പെടുത്തൽ നടത്തി നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു appeared first on Kairali News | Kairali News Live.