
കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും കോൺഗ്രസിൻ്റെ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വർഗീയതയ്ക്ക് കീഴ്പ്പെട്ട നേതൃത്വമാണ് കോൺഗ്രസിനുള്ളത്. കെ സി വേണുഗോപാലും വി ഡി സതീശനും എല്ലാ വർഗീയതയ്ക്കും പ്രോത്സാഹനം നൽകുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കിയാൽ അതിന്റെ ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്. തെരഞ്ഞെടുപ്പിൽ 100 സീറ്റുകള്‍ നേടുമെന്ന യുഡിഎഫിന്റെ അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. 140 സീറ്റുകളിൽ മത്സരിക്കുമ്പോൾ അത് 100 ആക്കി ചുരുക്കിയതിന് അദ്ദേഹം […]
The post ‘കോൺഗ്രസ് അധികാരത്തിൽ വരില്ല, അസ്തിത്വം നഷ്ടപ്പെട്ടു’: എ വിജയരാഘവൻ appeared first on Kairali News | Kairali News Live.
