
നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലിന്മേൽ ഗവർണർ തീരുമാനമെടുത്തതായും രാഷ്ട്രപതിക്കയച്ച ബില്ലിന്മേല് കേന്ദ്രത്തിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എ കെ ശശീന്ദ്രൻ. കേരള വനസംരക്ഷണത്തിൽ വരുത്തിയ ഭേദഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്വന്തം വീട്ടുവളപ്പിലെ ചന്ദനമരം പോലും മുറിക്കാൻ വിൽക്കാനുള്ള അവകാശം കർഷകൻ ഉണ്ടായിരുന്നില്ല. കർഷകർക്ക് താത്പര്യം കുറഞ്ഞുവരുന്ന സ്ഥിതിയായിരുന്നു. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താവുന്ന ഭേദഗതി സംസ്ഥാന സർക്കാർ പാസാക്കിയതെന്ന് അദ്ദേഹം […]
The post ‘കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താവുന്ന ഭേദഗതി സംസ്ഥാന സർക്കാർ പാസാക്കിയത്’: മന്ത്രി എ കെ ശശീന്ദ്രൻ appeared first on Kairali News | Kairali News Live.
