
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണർ CV ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് താൻ അവഗണന നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും, ഒരാൾക്ക് മാത്രമാണോ കുത്തകാവകാശമെന്നും ആനന്ദബോസ് ചോദിച്ചു. മന്നംജയന്തിയോട് അനുബന്ധിച്ച് എൻഎസ്എസ് ദില്ലി ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പശ്ചിമബംഗൾ ഗവർണർ സി വി ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. […]
The post ‘ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല’: എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് appeared first on Kairali News | Kairali News Live.
