
മലയാളികൾ ആഘോഷമാക്കിയ സിനിമകളിൽ ഒന്നാണ് ഭരതനാട്യം 2 മോഹിനിയാട്ടം. നിലവിൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ എല്ലാ താരങ്ങളുടെയും അഭിനയത്തെ കുറിച്ച് പ്രേക്ഷകർ അഭിപ്രായം പറയുന്നുണ്ട് എങ്കിലും നന്ദു പൊതുവാളിന്റെ കഥാപാത്രവും തീയേറ്ററിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ വഴിപോക്കൻ എന്ന പേരിൽ പല ട്രോളുകളിലും കണ്ടിട്ടുണ്ട്. മിക്ക സിനിമയിലെയും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ചൊല്ലിയാണ് ഈ ട്രോള്. എന്നാൽ വഴിപോക്കൻ എന്ന് വിളിക്കുന്നതിൽ തനിക്ക് വിഷമമില്ലെന്നും എന്നാൽ ചില […]
The post ‘ചില സമയത്ത് ‘വഴിപോക്കൻ’ എന്നൊക്കെ വിളി കേട്ടാൽ പിടിച്ച് ഒരെണ്ണം കൊടുക്കാൻ തോന്നും’; നന്ദു പൊതുവാൾ appeared first on Kairali News | Kairali News Live.
