
എട്ടു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഇന്ന് നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് വിജ്ഞാനപ്രദമായിരുന്നുവെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി. നവോത്ഥാന കാലഘട്ടം മുതൽ ഇന്നുവരെ കേരളീയ സമൂഹം നടന്നുവന്ന വഴികളും നേട്ടങ്ങളും ചർച്ച ചെയ്യുന്ന ഈ ക്വിസ് പ്രോഗ്രാം ചിന്തോദ്ദീപകമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ഈ പരിപാടിയെ വിവാദമാക്കാനുള്ള രാഷ്ട്രീയ നീക്കത്തെ തള്ളിക്കളഞ്ഞ് മുഴുവൻ വിദ്യാലയങ്ങളിലും ക്വിസ് മത്സരം വൻ വിജയമാക്കി മാറ്റിയ മുഴുവൻ അധ്യാപക സമൂഹത്തെയും കെ എസ് ടി […]
The post ‘ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് വിജ്ഞാനപ്രദം, വിവാദമുണ്ടാക്കാനുള്ള ശ്രമം വെറും രാഷ്ട്രീയ പ്രേരിതം’: കെ എസ് ടി എ appeared first on Kairali News | Kairali News Live.
