
സിനിമയിലെ പോലെ ക്രിക്കറ്റിലും അതീവ തല്പരനാണ് സംവിധായകനാണ് പ്രിയദർശൻ. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണോടുള്ള തന്റെ ഇഷ്ടം പലപ്പോഴും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ ക്രിക്കറ്ററോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കയാണ് പ്രിയദർശൻ. ഒരു മലയാളിയും ക്രിക്കറ്റ് പ്രേമിയും എന്ന നിലയിൽ, സഞ്ജു സാംസന്റെ കൂടെ ഒരു ചിത്രത്തിനായി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു, ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനകരമാണിതെന്ന് ഫേസ്ബുക്കിൽ സഞ്ജുവിനൊപ്പമുള്ള നിമിഷം പങ്കുവച്ചുക്കൊണ്ട് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. ALSO READ; വിജയ് മുഖ്യമന്ത്രിയായതിനെ കുറിച്ച് […]
The post ‘ചേട്ടൻ തന്നെ ഹീറോ’; സഞ്ജുവിനൊപ്പം തന്റെ ഫാൻ ബോയ് മൊമെന്റ് പങ്കുവച്ച് പ്രിയദർശൻ appeared first on Kairali News | Kairali News Live.
