
തമിഴ് നടൻ വിജയ്യുടെ ചിത്രം ജനനായകന്റെ റിലീസ് തുലാസിൽ. ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് താൽക്കാലികമായി തടഞ്ഞത്. കേസ് ജനുവരി 21-ലേക്ക് മാറ്റി. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ്യുടെ രാഷ്ട്രീയ […]
The post ‘ജനനായകൻ’ എത്തില്ല; യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവിന് സ്റ്റേ, വിജയ് ചിത്രത്തിന്റെ റിലീസ് നീളും appeared first on Kairali News | Kairali News Live.
