
നടൻ വിജയിയുടെ ‘ജനനായകൻ’ സിനിമാ വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കാൻ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സിബിഎഫ്സി തടസഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് അപ്പീൽ നൽകിയത്. സിനിമയ്ക്ക് യുഎഇ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെയാണ് അപ്പീൽ. 500 കോടിയോളം രൂപ മുതല്‍മുടക്കിയ ചിത്രം റിലീസ് ചെയ്യാനാകാത്തതിനാല്‍ […]
The post ‘ജനനായകൻ’ റിലീസ് നീളുമോ?; സുപ്രീം കോടതിയിൽ തടസ ഹർജി നൽകി സെൻസർ ബോർഡ് appeared first on Kairali News | Kairali News Live.
