
ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് ദില്ലി റൗസ് അവന്യൂ കോടതിയാണ് കുറ്റം ചുമത്തിയത്. ലാലു പ്രസാദ് യാദവും, ഭാര്യയും, മക്കളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. 2004നും 2014നും ഇടയിൽ ഉണ്ടായ കേസാണ് ജോലിക്ക് ഭൂമി അഴിമതിക്കേസ്. ഐ ആ ർ സി ടി സിക്ക് നൽകിയിരുന്ന പുരിയിലും റാഞ്ചിയിലും സ്ഥിതി ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടലുകളുടെ പ്രവർത്തനം പരിപാലനം, എന്നിവ പട്ന ആസ്ഥാനമായുള്ള […]
The post ‘ജോലിക്ക് ഭൂമി അഴിമതിക്കേസ്’: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി appeared first on Kairali News | Kairali News Live.
