
2024ൽ ആണ് മലയാളത്തിൻ്റെ പ്രിയ നടി ലെന ബഹിരാകാശ യാത്രികനായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ വിവാഹം കഴിച്ചതിനെക്കുറിച്ച് നടി തുറന്നു പറയുന്നത്. തന്റെ ആത്മീയ യാത്രകളെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചുമെല്ലാം നടി എപ്പോഴും തുറന്നു പറയാറുണ്ട്. ഇപ്പോൾ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും പിന്നാലെയുണ്ടായ വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സ് തുറന്നിരിക്കുകയാണ്. അവതാരകയായ രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് നടി തൻ്റെ മനസ്സ് തുറന്നത്. കുട്ടിക്കാലത്ത് പ്രണയിച്ചിരുന്നയാളെയാണ് താൻ വിവാഹം കഴിച്ചതെന്ന് നടി പറയുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തൻ്റെ പ്രണയം […]
The post ‘ഞങ്ങൾ ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്’; അഭിമുഖത്തിൽ മനസ്സുതുറന്ന് നടി ലെന appeared first on Kairali News | Kairali News Live.
