
രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം ഒരു അഭിമുഖം എടുത്തതിലൊതുങ്ങുന്നില്ല. ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങൾ ഒഴിവാക്കിയതാണ് യഥാർത്ഥ ആശങ്കയെന്ന് ഇടത് സഹയാത്രികനായ ടിറ്റോ ആൻ്റണി മഞ്ചേരി പറയുന്നു. ഹൈക്കോടതി ബലംപ്രയോഗിച്ചുള്ള ഗർഭഛിദ്രം ഗൗരവകരമാണെന്ന് പരാമർശിച്ച പശ്ചാത്തലത്തിൽ, അതിന്റെ അർത്ഥവും നിയമപരമായ നിലയും വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. പുറത്തുവന്ന ഓഡിയോ ചാറ്റുകളിൽ ഗർഭധാരണം, ഉത്തരവാദിത്വം, പിന്നീടുള്ള നിലപാട് മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഉയരുന്ന വൈരുദ്ധ്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണെന്ന് ടിറ്റോ പറഞ്ഞു. ഇരകളുടെ വികാരപ്രകടനങ്ങളെ “ഡ്രാമ”യായി തള്ളിയെന്ന […]
The post ‘ഞാനാണ് രാഹുൽ മാങ്കൂട്ടത്തെ അഭിമുഖം ചെയ്യുന്നതെങ്കിൽ ഈ 15 ചോദ്യങ്ങൾ ഉറപ്പായും ചോദിക്കും’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
