
ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു 2020ന്റെ തുടക്കത്തില്‍ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ്കാരണമാണ് മുങ്ങിയത്. ഇതിനു ശേഷം ഈ സിനിമയെ കുറിച്ച് പിന്നീട് ഒരു അപ്ഡേറ്റും വന്നില്ല. ഇപ്പോഴിതാ മുടങ്ങിപ്പോയ ആ സിനിമയെ കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. അടുത്ത മാസം ഈ ചിത്രം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും ലാലേട്ടൻ ഓപ്പൺ ഡേറ്റ് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ALSO READ: […]
The post ‘ഞാൻ പറയുന്ന സമയത്ത് ലാൽ സാർ ഡേറ്റ് തരും’; മുടങ്ങിപ്പോയ ആ ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ് appeared first on Kairali News | Kairali News Live.
