
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ മഴ തന്നെ പെയ്യുകയാണ്. ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിന് എയിംസോ (AIIMS) ശബരി റെയിലോ പോലുള്ള വമ്പൻ പദ്ധതികൾ ലഭിക്കുമെന്ന് കരുതിയവർക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയത് വളരെ വ്യത്യസ്തമായ ഒരു പദ്ധതിയാണ്, ‘ടർട്ടിൽ ട്രയൽസ്’ എന്ന കടലാമ സംരക്ഷണ പദ്ധതി. കേരളം വളരെ കാലമായി ചോദിച്ചുകൊണ്ടിരിക്കുന്ന എയിംസ്, സിൽവർ […]
The post ‘ട്രെയിൻ ഓടിക്കാൻ ട്രാക്കില്ലെങ്കിലും വേണ്ടില്ല, ആമകൾക്ക് മുട്ടയിടാൻ മണൽത്തിട്ടകൾ ഒരുക്കി കേന്ദ്രം മാതൃകയാകുന്നു!’ ‘കടലാമ’ പദ്ധതിയിൽ കേന്ദ്രത്തിന് ട്രോൾ മഴ appeared first on Kairali News | Kairali News Live.
