
താരതമ്യത്തിനായി രണ്ട് ബജറ്റുകൾ നമ്മുടെ മുന്നിലുണ്ടെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും മന്ത്രി കെ എൻ ബാലഗോപാല്‍. ഏഴ് അതിവേഗ കോറിഡോർ വന്നപ്പോൾ കേരളത്തിന് ആമ എക്സ്പ്രസ് എന്നാണ് കേന്ദ്ര ബജറ്റെന്ന വിമര്‍ശനമാണ് ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ആമ മുട്ട എന്ന് പറയുന്നത് വെറുതേയല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒന്നും കേരളത്തിന് ലഭിച്ചിട്ടില്ല. കേന്ദ്ര ബജറ്റിൽ സാധാരണകാർക്കായി ഒന്നുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ തുക വെട്ടിക്കുറച്ചുവെന്നും വകയിരുത്തിയ തുകയിൽ 58,000 കോടി രൂപയുടെ കുറവാണുളളതെന്നും അദ്ദേഹം പറഞ്ഞു. 30,000 […]
The post ‘താരതമ്യത്തിനായി രണ്ട് ബജറ്റുകൾ നമ്മുടെ മുന്നിലുണ്ട്, കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല’: മന്ത്രി കെ എൻ ബാലഗോപാല്‍ appeared first on Kairali News | Kairali News Live.
