
ആദിവാസി മേഖലയിലെ ആളുകളെ കോൺഗ്രസ് മനപ്പൂർവ്വം മാറ്റി നിർത്തുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘു. താൻ മത്സരിക്കുന്നതും ബ്ലോക്ക് പ്രസിഡൻ്റാവുന്നതും തടയാൻ നേതൃത്വം തന്നെ ശ്രമിച്ചുവെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് എല്ലാ കളികളുടെയും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എൻ എം വിജയന് സംഭവിച്ചത് പോലെ ഒന്ന് തനിക്കും സംഭവിച്ചാൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയാകും കുറ്റക്കാരനെന്ന് ഒ ആർ രഘു പറഞ്ഞു. UPDATING…
The post ‘താൻ മത്സരിക്കുന്നത് തടയാൻ നേതൃത്വം ശ്രമിച്ചു, എൻ എം വിജയന് സംഭവിച്ചത് പോലെ തനിക്കും സംഭവിച്ചാൽ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ എംഎൽഎ’: ഡിസിസി ജനറൽ സെക്രട്ടറി appeared first on Kairali News | Kairali News Live.
