
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു, റിസൾട്ടും വന്നു. എന്നാൽ കേരളത്തിന് ഇതുവരെ ഒരു മുഖ്യമന്ത്രിയെ മാത്രം കിട്ടിയിട്ടില്ല. പൊരിവെയിലത്ത് നിന്ന് വോട്ട് ചെയ്ത് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിട്ടും, ഒടുവിൽ “മുഖ്യമന്ത്രിയില്ലാത്തവർ” എന്ന പദവിയിലേക്ക് സംസ്ഥാനത്തെ എത്തിച്ച കോൺഗ്രസ് നേതൃത്വത്തിന് സോഷ്യൽ മീഡിയയിൽ വൻ ‘സ്വീകരണം’ ആണ് ലഭിക്കുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും ബംഗാളിലും ജയിച്ചവർ ഭരണം തുടങ്ങിയെങ്കിലും, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്കും തിരിച്ചും വിമാനം കയറുന്ന തിരക്കിലാണെന്നാണ് പരിഹാസം. റിസൾട്ട് വന്നു ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരാവും മുഖ്യമന്ത്രി […]
The post ‘തിങ്കൾ വി ഡി എങ്കിൽ ചൊവ്വ കെ സി ആകട്ടെ’; ‘മുഖ്യമന്ത്രി ഇല്ലാത്തവർ’ എന്ന് വിളിച്ച് കോൺഗ്രസിനെതിരെ ട്രോൾ പൂരം appeared first on Kairali News | Kairali News Live.
