
മെട്രോകൾ എപ്പോഴും സംഭവബഹുലമായ വാർത്തകൾ കൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒന്നാണ്. എല്ലാ ആഴ്ചയും ഒരു വൈറൽ മെട്രോ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത് പുതുമയുള്ള കാര്യമല്ല. ഈ ആഴ്ചയും പതിവ് തെറ്റാതെ പുതിയ വീഡിയോ എത്തിയതാണ് നിലവിൽ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ദില്ലി മെട്രോയിലാണ് പുതിയ സംഭവം അരങ്ങേറിയത്. നിന്നുകൊണ്ട് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവും യുവതിയും താഴെ സീറ്റിൽ ഇരിക്കുന്ന ‘അങ്കിൾ’ തങ്ങളെ തുറിച്ചു നോക്കുന്നതായി ആരോപിച്ചു. എന്നാൽ, ആരോപണത്തിൽ ക്ഷുഭിതനാകാതെ, നോക്കാൻ […]
The post ‘തുറിച്ചു നോക്കുകയാണോ’ എന്ന് യുവാവ്, ‘നോക്കി നിന്നുപോകാൻ ടൈഗർ ഷ്രോഫ് ആണോ’യെന്ന് മറുപടി; വൈറലായി ദില്ലി മെട്രോ വീഡിയോ appeared first on Kairali News | Kairali News Live.
