
കോൺഗ്രസ് പാർട്ടി ഇന്ത്യൻ ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുകയാണെന്ന രൂക്ഷവിമർശനവുമായി ഗോപകുമാർ മുകുന്ദൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസിനും അതിന്റെ നേതൃത്വത്തിനുമെതിരെ രംഗത്തെത്തിയത്. ഭരണം ലഭിച്ചാലും ഇല്ലെങ്കിലും വലിയൊരു വിഭാഗം കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി മണിപ്പൂർ, ഗോവ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം ഉദാഹരണമായി നിരത്തുന്നു. ത്രിപുരയിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് വിറ്റുകൊണ്ടാണ് മാറ്റം ഉണ്ടായതെന്നും, മണിപ്പൂരിലും ഗോവയിലും ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസ് […]
The post ‘തൃശൂരിൽ 80,000 വോട്ട് മറിച്ചു; രാജ്യസഭാ സീറ്റ് ആർഎസ്എസിന് സമ്മാനിച്ചു’; ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി കോൺഗ്രസ് മാറുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ appeared first on Kairali News | Kairali News Live.
