

കോണ്‍ഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി ചർച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് എം കെ രാഘവൻ. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദോഷകരമായ സാഹചര്യമാണ്. ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം. സമയം വരുമ്പോൾ പലതും പറയാനുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ എന്ത് നടന്നു എന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ എംപിമാർ മത്സരിക്കേണ്ട എന്ന് പറഞ്ഞത് കേരളത്തിൽ നിന്നുള്ള നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ALSO READ: പാലക്കാട് കോൺഗ്രസ് നഗരസഭ […]
The post ‘തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആഞ്ഞടിച്ച് എം കെ രാഘവൻ appeared first on Kairali News | Kairali News Live.