
പെരുമ്പാവൂർ വാഴക്കുളം മലയിടംതുരുത്ത് പാരിയത്ത്കാവ് നഗറിൽ ദശാബ്ദങ്ങളായി താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി കുടിയൊഴിപ്പിക്കാൻ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന നീക്കം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കെ രാധാകൃഷ്ണൻ എം പി പ്രസ്താവനയിൽ പറഞ്ഞു. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളെ വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഇറക്കിവിടാൻ നോക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷം എൽ.ഡി.എഫ് സർക്കാർ ഈ സംസ്ഥാനം ഭരിക്കുമ്പോൾ, ഈ പാവപ്പെട്ട മനുഷ്യർക്കെതിരെ […]
The post ‘ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നീക്കം പ്രതിഷേധാർഹം’: കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.
