

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ കെ കെ ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് വളരെ നിർഭാഗ്യകരമായ നടപടിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിസിയെ മാറ്റിയത് യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണെന്നും, സർവകലാശാലയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന വേളയിലാണ് ഈ വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഭൗതികവും വൈജ്ഞാനികവുമായ മേഖലകളിൽ നിന്ന് മാറ്റി നിർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കാനാണ് […]
The post ‘ദളിത് വിഭാഗങ്ങളെ മാറ്റാനുള്ള ആർഎസ്എസ് ശ്രമം’; കാലടി സർവകലാശാല വിസിയെ മാറ്റിയതിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു appeared first on Kairali News | Kairali News Live.