

സിനിമയ്ക്കെതിരെയുള്ള സ്റ്റേ നീങ്ങിയതോടെ പ്രദർശനത്തിനെത്തിയ ‘ദി കേരള സ്റ്റോറി 2’ വിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ബാനർ ഉയർത്തിയാണ് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുൻപിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്. സിനിമയുടെ പ്രദർശനം തടയുകയല്ല കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയ്ക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടന്നു. സംസ്ഥാന സെക്രട്ടറി വി കെ […]
The post ‘ദി കേരള സ്റ്റോറി 2 പ്രദർശനം അനുവദിക്കില്ല’; തിയറ്ററുകള്‍ക്കു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.