
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ച് കേരളം പുതിയ ചരിത്രം കുറിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 5,00,364 വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലൈഫ് മിഷൻ വഴി ഇതുവരെ ആകെ അനുവദിച്ച 6,04,046 വീടുകളിൽ 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 20 ലക്ഷത്തിലധികം പേർക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് ‘യഥാർത്ഥ കേരള സ്റ്റോറി’ […]
The post ‘ദി റിയൽ കേരള സ്റ്റോറി’; ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയായി: പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.
