

പുറംലോകവുമായി ബന്ധപ്പെടാൻ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാർഗങ്ങൾ ഒന്നുമില്ലാതിരുന്ന പെരുമ്പളം ദ്വീപിലെ മനുഷ്യരുടെ ദീർഘനാളത്തെ സ്വപ്നമാണ് സംസ്ഥാനസർക്കാർ യാഥാർത്ഥ്യമാക്കിയത്. ദ്വീപിന് ഒരു പാലം വേണമെന്ന ഇവടുത്തുകാരുടെ ആവശ്യം സർക്കാർ നിരവേറ്റി, പാലത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു. പാലം ഉദ്ഘാടനം കഴിഞ്ഞ ശേഷവും പെരുമ്പളത്ത് നിന്നും വരുന്ന വാർത്തകൾ സന്തോഷം നിറയ്ക്കുകയാണെന്ന് പറയുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ജീവിതത്തിൽ ആദ്യമായി സെക്കൻഡ്ഷോ സിനിമ കാണാനായി പോയി തിരിച്ചുവന്ന പെരുമ്പളം ജനതയുടെ സന്തോഷം വാർത്തയിൽ കണ്ടതായി മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ […]
The post ‘ദേവൂട്ടി ഹാപ്പിയാണ്, പെരുമ്പളത്ത് നിന്നുമെത്തുന്നത് സന്തോഷ വാർത്തകൾ; ഒരു ജനതയുടെ ജീവിതത്തെതന്നെ മാറ്റുകയാണ് ഒരു പാലം’: മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.