
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി പീഡന പരാതി ഉന്നയിച്ച ആദ്യ യുവതി. ദൈവത്തിന് നന്ദിയെന്നും പിതാവാകാൻ യോഗ്യനല്ലാത്ത പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെയെന്ന് യുവതി പറഞ്ഞു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ ഞങ്ങളില്‍ നിന്ന് എടുത്തപ്പോഴും ദൈവം ഞങ്ങളെ താങ്ങി. ഞങ്ങളുടെ കണ്ണുനീർ സ്വർഗ്ഗത്തിൽ എത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ. അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ലെന്ന് യുവതി തൻ്റെ ഫേസ്ബുക്ക് […]
The post ‘ദൈവത്തിന് നന്ദി, പിതാവാകാൻ യോഗ്യനല്ലാത്ത പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ’: അറസ്റ്റിന് പിന്നാലെ വൈകാരിക പോസ്റ്റുമായി പീഡന പരാതി ഉന്നയിച്ച ആദ്യ യുവതി appeared first on Kairali News | Kairali News Live.
