
തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രമായിരുന്നു ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺവീർ സിങ്ങും അക്ഷയ് ഖന്നയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. സിനിമയിപ്പോൾ അതിന്റെ ഡിജിറ്റൽ പ്രീമിയറും ആരംഭിച്ചുകഴിഞ്ഞു. രണ്ട് മാസം മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നും സമൂഹ മാധ്യമങ്ങളിലടക്കം ട്രെന്റിങ്ങാണ്. നെറ്റ്ഫ്ലിക്സാണ് ‘ധുരന്ധറി’ന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. സ്ട്രീമിങ് ആരംഭിച്ചതുമുതൽ മറ്റൊരു ചർച്ചയും ആരാധകർക്കിടയിൽ സജീവമാണ്. ‘ധുരന്ധറി’ൽ തിളങ്ങിയത് രൺവീർ സിങ്ങാണോ അതോ അക്ഷയ് ഖന്നയാണോ എന്ന ചർച്ച. Akshaye Khanna in […]
The post ‘ധുരന്ധറി’ൽ തിളങ്ങിയത് രൺവീറോ അക്ഷയ് ഖന്നയോ? ഒടിടി റിലീസിന് പിന്നാലെ ചർച്ചകള്‍ സജീവം appeared first on Kairali News | Kairali News Live.
