
മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്റെ വേർപാടിലൂടെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് എം വി ഗോവിനന്ദൻ മാസ്റ്റർ. ദീർഘകാലം വടകരയെ പ്രതിനിധീകരിച്ച ഉണ്ണികൃഷ്ണൻ നെഹ്റുവിയൻ പാരമ്പര്യം പിന്തുടർന്ന നേതാവായിരുന്നു. ബൊഫോഴ്സടക്കം കോൺഗ്രസ് കാലത്തെ അഴിമതികൾക്കും തെറ്റായ നിലപാടുകൾക്കുമെതിരെ നിലപാട് സ്വീകരിച്ച ശക്തനായിരുന്ന നേതാവായിരുന്നു കെ പി ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തിൽ മതേതര മൂല്യങ്ങളുയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കരുത്തുറ്റ നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിനായി. വി പി സിങ് […]
The post ‘നഷ്ടപ്പെട്ടത് ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെ’; കെ പി ഉണ്ണികൃഷ്ണന്റെ വേർപാടിൽ എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
