
ചുരുങ്ങിയ കാലയളവിൽ അഭിമാനകരമായ വളർച്ചയാണ് കേരള ബാങ്ക് കൈവരിച്ചതെന്ന് ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ. വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. അംഗങ്ങളായ പ്രഥമിക സഹകരണ സംഘങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയുന്ന രീതിയിലേക്ക് കേരള ബാങ്കിനെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബിൻ്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹനൻ മാസ്റ്റർ. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും രാജ്യത്തെ ഏത് സഹകരണ ബാങ്കിനേക്കാളും മുന്നിലാണ് കേരളാ ബാങ്കെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു.. ലോകത്തെ തന്നെ ഏഴാമത്തെ […]
The post ‘നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും രാജ്യത്തെ ഏത് സഹകരണ ബാങ്കിനേക്കാളും മുന്നിലാണ് കേരളാ ബാങ്ക്’; പി മോഹനൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
