‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം

‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം

vd satheesan-puthuyuga yathra

തൃശൂർ വടക്കാഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച പുതുയുഗ യാത്രയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ രൂക്ഷ വിമർശനം. വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കൗൺസിലർ ബുഷറ റഷീദ് ആണ് തുറന്നടിച്ചത്. നേതാക്കൾക്കിടയിലുള്ള തമ്മിലടി ആദ്യം നിർത്തണം എന്നായിരുന്നു സദസിൽ നിന്ന് കൗൺസിലർ വിളിച്ച് പറഞ്ഞത്. അങ്ങനെ അടിയൊന്നും ഇല്ലെന്ന് മറപടി പറഞ്ഞ് വി ഡി സതീശൻ തടിതപ്പി. വരും തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വേദിയിൽ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി […]

The post ‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതി… | Boolokam