

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ. പ്രചാരണ രംഗത്തുപോലും എൻഡിഎ സജീവമല്ലായിരുന്നുവെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. പത്തനാപുരത്തെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പത്തനാപുരത്ത് എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 7,031 വോട്ടുകൾ മാത്രമാണെന്നും 2016 ൽ 11,700 ഉം 2021 ൽ 12,398 ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് കുറവുണ്ടായതെന്നും അദ്ദേഹം കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം […]
The post ‘നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നടന്നത് യുഡിഎഫ് – ബിജെപി ഡീൽ’; കണക്കുകൾ പുറത്തുവിട്ട് കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.