

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടർച്ചയായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നുണ പറയുന്നതിൽ ഒരു നോബേൽ സമ്മാനം ഉണ്ടെങ്കിൽ അത് വി ഡി സതീശന് നൽകണമെന്നും മന്ത്രി പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം. ധനകാര്യ വകുപ്പിനെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് ഏറ്റവുമധികം നുണപ്രചാരണം നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം പ്രയോഗം. […]
The post ‘നുണ പറയുന്നതിൽ ഒരു നോബേൽ സമ്മാനമുണ്ടെങ്കിൽ വി ഡി സതീശന് നൽകണം, പയറ്റുന്നത് ഗീബൽസ് തന്ത്രം’: മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.