
നൂറു സീറ്റെന്ന് അവകാശപ്പെടുന്ന യു ഡി എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇടത് ഘടക കക്ഷിയെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പി രാജീവ്. അതേസമയം, ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും 110 സീറ്റുകൾ ലക്ഷ്യമിട്ട് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലുണ്ടായ മാറ്റങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും ഗതികേടും കാരണമാണ് അവർ വ്യാജ പ്രചാരവേലകൾ നടത്തുന്നതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. ALSO READ; […]
The post ‘നൂറ് സീറ്റെന്ന് അവകാശപ്പെട്ട UDF-ന് ആത്മവിശ്വാസം നഷ്ടപ്പെട്ടു’; അതാണ് ഇടത് ഘടകകക്ഷിയെ ക്ഷണിക്കുന്നതെന്ന് പി രാജീവ്, LDF നല്ല ആത്മവിശ്വാസത്തിലെന്നും മന്ത്രി appeared first on Kairali News | Kairali News Live.
