
നേമത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ച് നേമം മണ്ഡലം വികസന സെമിനാറിൽ മന്ത്രി വി ശിവൻകുട്ടി. വർഗീയശക്തികളുടെ പരീക്ഷണമായി പേര് കേട്ട നേമം മതനിരപേക്ഷതയുടെ നാടായി മാറി. ഇനിയും ഈ മതനിരപേക്ഷതയും, വികസനവും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ വികസന പത്രികയും അദ്ദേഹം പുറത്തിറക്കി. നേമം നന്മ തുടരുമെന്ന് തലക്കെട്ടിൽ പുറത്തിറക്കിയ പത്രികയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ 900 കോടിയുടെ വികസന പദ്ധതിയുടെ വിവരങ്ങളുണ്ട്. ALSO READ; കാസർകോഡ് കേരള കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; […]
The post ‘നേമം നന്മ തുടരും’: നേമത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി; കേരളാ സ്റ്റോറി 2 നും വിമർശനം appeared first on Kairali News | Kairali News Live.
