
ലോകത്തെ പല കോണുകളിൽനിന്ന് ചരിത്രപരമായും രാഷ്ട്രീയപരമായും ദാർശനികമായും അവതരിപ്പിക്കുകയാണ് നോവൽ ചെയ്യുന്നതെന്ന്എഴുത്തുകാരൻ ഇ സന്തോഷ് കുമാർ. നിയമസഭ പുസ്തകോത്സവത്തിന്റെ ആറാം ദിനം ‘അനുഭവം, ചരിത്രം, ആഖ്യാനം, നോവലിന്റെ കല’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിന് സമഗ്രമായ സ്വഭാവമുണ്ട്. അത് രാഷ്ട്രീയപരവും ചരിത്രപരവും ദാർശനികവുമായ കാര്യങ്ങൾ പറയും. “നാം ജീവിക്കുന്ന കാലഘട്ടം വളരെ ഗൗരവമേറിയതാണ്. പക്ഷേ, അതിന്റെ ഘനസാന്ദ്രത മനസ്സിലാക്കാൻ നാം വൈകുന്നു. അതുകൊണ്ടുതന്നെ നോവലിൽ പരാമർശിക്കുന്ന കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് നാം ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. വിഖ്യാത […]
The post ‘നോവലിൽ പരാമർശിക്കുന്ന കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് ബോധവാന്മാരാകണം’: ഇ സന്തോഷ് കുമാർ appeared first on Kairali News | Kairali News Live.
