

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ഭവനപദ്ധതിയെ പരിഹസിച്ചും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും ഡോ. കെ.ടി. ജലീൽ. വാഗ്ദാനം ചെയ്ത 105 വീടുകളിൽ 51 എണ്ണം മാത്രം പൂർത്തിയാക്കിയ ലീഗിന് താൻ “പകുതി നന്ദി” മാത്രമേ അർപ്പിക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിനായി ലീഗ് വാങ്ങിയ ഭൂമി ഇടപാടിൽ വൻ കമ്മീഷൻ അഴിമതി നടന്നതായാണ് ജലീലിന്റെ പ്രധാന ആരോപണം. സെന്റിന് 50,000 രൂപ മാത്രം വിലയുള്ള തോട്ടഭൂമി ഒന്നേകാൽ ലക്ഷം രൂപയ്ക്കാണ് സ്വന്തക്കാരിൽ […]
The post ‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ appeared first on Kairali News | Kairali News Live.