
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്കരണങ്ങൾ നിർണായക ഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ സമയക്രമം ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു എന്നും പൊതുപരീക്ഷ 2026 മാർച്ച് 05 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ചില കോണുകളിൽ നിന്ന് ബോധപൂർവമായ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാൽ ചില കോണുകളിൽ നിന്ന് […]
The post ‘പത്താം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറക്കില്ല, പൊതുപരീക്ഷയെ സംശയനിഴലിലാക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ നടപടി, സർക്കാർ വിദ്യാർത്ഥികള്‍ക്കൊപ്പം’: മന്ത്രി appeared first on Kairali News | Kairali News Live.
