
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിൽ കോൺഗ്രസ് എം ന് എതിരായി മാധ്യമങ്ങൾ നടത്തിയ കുപ്രചാരണത്തിനെതിരെ രംഗത്ത് വന്ന് ജോസ് കെ മാണി. തിരുവനന്തപുരത്ത് മോദി സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹത്തിൽ ജോസ് കെ മാണിക്ക് പങ്കെടുക്കാൻ കഴിയാത്തതിനെയാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രചാരണം. എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോസ് കെ മാണി. കേരള കോൺഗ്രസ് എം പാർട്ടിയുടം നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ഒഴിവാക്കാനാകാത്ത് കാരണത്താൽ കേരളത്തിന് പുറത്ത് […]
The post ‘പാർട്ടി നിലപാട് നിരവധി തവണ വ്യക്തമാക്കിയതാണ്’; കേരള കോൺഗ്രസ് എം യുഡിഎഫ് പ്രവേശന വാർത്ത തള്ളി ജോസ് കെ മാണി appeared first on Kairali News | Kairali News Live.
