
വി കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണുണ്ടായത്. മാധ്യമ ശൃംഗലയുമായി ചേർന്ന് പാർട്ടിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ണാണ് പയ്യന്നൂർ. രക്തസാക്ഷികളുടെ നാടാണ് പയ്യന്നൂർ. ജീവരക്തം കൊണ്ട് പടുത്തുയർത്തിയതാണ് പയ്യന്നൂരിലെ പാർട്ടിയെന്നും അപവാദ പ്രചരണത്തിലൂടെ പയ്യന്നൂരിലെ പാർട്ടിയെ തളർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ALSO READ: എൽ ഡി എഫ് വികസന മുന്നേറ്റ […]
The post ‘പാർട്ടിയെ വഞ്ചിച്ചു, ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലായിരിക്കും കുഞ്ഞികൃഷ്ണൻ്റെ സ്ഥാനം’: എം വി ഗോവിന്ദൻ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.
